സൂര്യപ്രകാശവും മലിനീകരണവും കാരണം ചുണ്ടുകൾ ഇരുണ്ടുപോയോ?;
പിങ്ക് നിറത്തിലുള്ള മൃദുവായ ചുണ്ടുകൾ ഏതൊരു മുഖത്തിന്റെയും ഭംഗി വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, സൂര്യപ്രകാശം, പൊടി, മലിനീകരണം, പുകവലി, നിർജ്ജലീകരണം, രാസവസ്തുക്കൾ അടങ്ങിയ ലിപ്സ്റ്റിക്കുകളുടെ അമിത ഉപയോഗം, പോഷകാഹാരക്കുറവ്
Read More